photo

പാലോട്: പനയമുട്ട കൊച്ചുപാലോട് തെക്കുംകര പുത്തൻവീട്ടിൽ കൃഷ്ണപിള്ള (83) നിര്യാതനായി. ഭാര്യ. സുശീലാമ്മ. മക്കൾ. അനിൽ കുമാർ, ബിന്ദു. മരുമക്കൾ. സുരേന്ദ്രൻ നായർ, രജിത. സഞ്ചയനം ഞായർ രാവിലെ 9ന്.