ആറ്റിങ്ങൽ: ആലംകോട് അയമ്പള്ളി വീട്ടിൽ പരേതനായ ഗോപിനാഥനക്കുറുപ്പിന്റെയും നാഗമ്മയുടെയും മകൻ ബൈജു (46) നിര്യാതനായി. ഭാര്യ: സീമ ബൈജു, മകൾ: വിസ്മയ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.