പാലോട്: ആനകുളം സുജിത്ത് ഭവനിൽ സോമൻ നായർ (64) നിര്യാതനായി. ഭാര്യ. സുഭാഷിണി. മക്കൾ. സുജിത്ത് എസ്, അശ്വതി എസ്. മരുമക്കൾ. രമ്യ എസ്. നായർ, പ്രവീൺ ലാൽ. സഞ്ചയനം ഞായർ രാവിലെ 8.30ന്.