തിരുവനന്തപുരം: 79 വർഷത്തെ പാരമ്പര്യമുള്ള സുബയ്യാ ജുവലറിയുടെ കോട്ടയ്ക്കകം രാജധാനി ടൂറിസ്റ്ര് ഹോമിനടുത്തുള്ള നവീകരിച്ച ഷോറൂമിന്റെ വാർഷികാഘോഷം പ്രമാണിച്ച് പണിക്കൂലിയിൽ കുറവും പട്ടുസാരി മുതൽ ആകർഷകമായ നിരവധി സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. 916 ബി.ഐ.എസ് മാർക്ക് സ്വർണാഭരണങ്ങളാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ഗോൾഡ് കോയിൻ, ആന്റിക്, ചെട്ടിനാട്, സിംഗപ്പൂർ ആഭരണങ്ങൾ ഒഴികെ പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവ്, വിവാഹ പർച്ചേസുകൾക്ക് ഹോൾസെയിൽ ആനുകൂല്യം, പഴയ 22/21, 22/20, കാരറ്റ് സ്വർണാഭരണങ്ങൾ മികച്ച വിലയിൽ 916 ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളായി മാറ്രിവാങ്ങാം. ഡയമണ്ട് ആഭരണങ്ങൾക്ക് മെഗാ ഡിസ്കൗണ്ട് ലഭിക്കും. അഡ്വാൻസ്ഡ് ബുക്കിംഗ് സൗകര്യവുമുണ്ട്. ഫോൺ.0471 4013534,0471 2465534.