sas-n

കിളിമാനൂർ: ചെങ്കിക്കുന്ന് ദേവേശ്വരം നെടുവിളവീട് സൗപർണികയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ യശോദ (93) നിര്യാതയായി. മക്കൾ: വനജ, ഗിരിജ, ദേവരാജൻ (റിട്ട. എസ്.ഐ), ഷൈലജ. മരുമക്കൾ:ജോസ് പ്രകാശ്, തുളസീധരൻ, റീത്ത, അജയഘോഷ്.