
തിരുവനന്തപുരം: കേരള സർവകലാശാലയുടെ മെഡിസിൻ ഫാക്കൽറ്റിയുടെ കീഴിലുള്ള വിഷയങ്ങളിൽ നടത്തിയ പി.എച്ച്.ഡി എൻട്രൻസ് പാസായവർക്ക് നേരിട്ട് പിഎച്ച്.ഡി.ക്ക് പ്രൊവിഷണൽ രജിസ്‌ട്രേഷൻ ചെയ്യാനുള്ള അവസാന അവസരം ആരോഗ്യസർവകലാശാല അനുവദിച്ചു. വിശദവിവരങ്ങൾ ആരോഗ്യസർവകലാശാല വെബ്സൈറ്റിൽ.