പാങ്ങോട്: കിങ്ങിണി ഭവനിൽ മോഹൻദാസ് (60) നിര്യാതനായി. ഭാര്യ: രമാ മോഹൻദാസ്. മക്കൾ: മിട്ടു മോഹൻ ദാസ്, വിഷ്ണു മോഹൻ ദാസ്. മരുമകൻ: ശ്യാം ബി. ബാബു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30ന്.