വെഞ്ഞാറമൂട്: പിരപ്പൻകോട് പാലവിള ശ്യാമളാലയത്തിൽ ജി. കൃഷ്ണൻകുട്ടി കുറുപ്പ് (73) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കൾ: പ്രമോദ്, പ്രമീള. മരുമക്കൾ: വിനു, സുജി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.