a

തിരുവനന്തപുരം: കരിയം മേലെ പനിച്ചാൽ വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണൻ നായരുടെ ഭാര്യ ചന്ദ്രമതി അമ്മ (86) നിര്യാതയായി. മക്കൾ. ജ്യോതി സി. (പ്രിൻസിപ്പൽ, ഡോ. എ.എം.എം.ആർ ജി.എച്ച്.എസ്.എസ് കട്ടെല), കെ. പ്രദീപ്. മരുമക്കൾ: അഡ്വ. എം.എസ്. വേണുഗോപാൽ (റിട്ട. ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, എഫ്.ആർ.എ.ടി പ്രസിഡന്റ്‌), സൗദമിനി എസ്.എൽ. (ടീച്ചർ, ശാന്തിഗിരി സ്കൂൾ പോത്തൻകോട്). സഞ്ചയനം വ്യാഴാഴ്ച.