1

അമരവിള: ചായ്ക്കോട്ടുകോണം മരുതത്തൂർ കുമാരവിലാസം വീട്ടിൽ ശ്രീകണ്ഠൻ നായർ (66) നിര്യാതനായി. ഭാര്യ: ഷൈലജ കുമാരി. മക്കൾ: ശ്രീജിത്ത്, ശ്രീനാഥ്. മരുമകൾ: അശ്വതി പി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.