vijayakrishnapilla-52

അഞ്ചൽ: ഏരൂർ ആർച്ചൽ വിജയവിലാസത്തിൽ പരേതനായ കേശവപിള്ളയുടെയും പങ്കജാക്ഷിഅമ്മയുടെയും മകൻ വിജയകൃഷ്ണപിള്ള (ഏരൂർ സർവീസ് സഹരബാങ്ക് ജീവനക്കാരൻ, 52) നിര്യാതനായി . അവിവാഹിതനാണ്. സഹോദരങ്ങൾ: വിജയകുമാരിഅമ്മ, വിമലകുമാരിഅമ്മ, വത്സലകുമാരിഅമ്മ, അംബിക, രാധാകൃഷ്ണപിള്ള, ശ്രീകല.