കൊല്ലം: വാളത്തുംഗൽ പിണയ്ക്കൽ ഒരുമ നഗർ 257-ൽ തൊടിയിൽ പുത്തൻവീട്ടിൽ വിക്രമൻ തമ്പി (72) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ആശാറാണി, അഭിലാഷ്. മരുമകൻ: ഷാജി. സഞ്ചയനം 9ന് രാവിലെ 8ന്.