ചിറക്കര: ഇടവട്ടം സിന്ധു നിവാസിൽ റിട്ട. സുബൈദാർ മേജർ (ഓണററി ലഫ്ടനന്റ്) എസ്. ശിവദാസൻപിള്ള (73) നിര്യാതനായി. ഭാര്യ: ഡി. ലളിതാകുമാരിഅമ്മ. മക്കൾ: സിന്ധു, സീന. മരുമക്കൾ: മനോജ് ഉണ്ണിത്താൻ, രതീഷ്. സഞ്ചയനം 9ന്.