leela-77

നീണ്ടകര: ഉപ്പൂട്ടിൽക്കടയിൽ പരേതനായ ഷൺമുഖന്റെ ഭാര്യ ലീല (അച്ചാമ്മ, 77) നിര്യാതയായി. സംസ്‌കാരം നടത്തി.