johnson-george

കേരള സർവകലാശാലയിൽ നിന്ന് സുവോളജിയിൽ പി.എച്ച്.ഡി നേടിയ ജോൺസൺ ജോർജ്. മാർ ഇവാനിയോസ് കോളേജ് മുൻ അസോസിയേറ്റ് പ്രൊഫസറും കൊല്ലം കുണ്ടറ തൃപ്പിലഴികം കിഴക്കേവിള പരേതനായ കെ.എം. ജോർജിന്റെയും മറിയാമ്മ ജോർജിന്റെയും മകനാണ്. പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് അദ്ധ്യാപിക ഷീബാ അലക്‌സാണ് ഭാര്യ.