ks-radhakrishnan-75

എളമക്കര: താന്നിക്കൽ ശിവകരം വീട്ടിൽ കെ.എസ്. രാധാകൃഷ്ണൻ (75 - റിട്ട. ജൂനിയർ സൂപ്രണ്ട്, വ്യവസായ വകുപ്പ്) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: രാജേഷ്, രാധിക. മരുമക്കൾ: രാജലക്ഷ്മി, ബിജു.