sarasamma87


കള്ളിക്കാട്: മൈലക്കര പി.ടി. ഭവനിൽ ജി.സരസമ്മ(87) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: പ്രഭാകരൻ നായർ, പരേതനായ മോഹനൻ നായർ, വസന്തകുമാരി, ബേബി. മരുമക്കൾ: തങ്കകുമാരി, പ്രസന്നകുമാരി, ചന്ദ്രൻ നായർ, രാമചന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.