ആറ്റിങ്ങൽ: അവനവഞ്ചേരി അമ്പലമുക്ക് രേവതിയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ വസന്തകുമാരി ( 73) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ നായർ, രാജലക്ഷ്മി, സന്തോഷ് കുമാർ. മരുമക്കൾ: മഞ്ജു, കൃഷ്ണൻകുട്ടി നായർ, ജയശ്രീ. സഞ്ചയനം 13 ന് രാവിലെ 8.30 ന്.