v-pushparajan

വർക്കല: പനയറ വേലൻകോണം പ്ലാവിളവീട്ടിൽ വി.പുഷ്പരാജൻ (74) നിര്യാതനായി. ഭാര്യ: എസ്.സുഷമ. മക്കൾ: ആഷക്, അവിനാഷ്, അനീഷ്. മരുമക്കൾ: പ്രിയങ്ക, ദീപ, ജിജി. സഞ്ചയനം: 9ന് രാവിലെ 8.30ന്.