പൂവച്ചൽ:പൂവച്ചൽ ചാമവിള അമ്മ വീട്ടിൽ പരേതനായ കൃഷ്ണൻ നാടാരുടെ ഭാര്യ എ.റോസമ്മ(76)നിര്യാതയായി.മക്കൾ:ചന്ദ്രൻ,ഉഷാകുമാരി,സുരേഷ് കുമാർ,സതീഷ് കുമാർ.മരുമക്കൾ:ഉഷകുമാരി,ബാലചന്ദ്രൻ,അജിത,മഞ്ചു.