ആറ്റിങ്ങൽ: മേലാറ്റിങ്ങൽ ചൈതന്യയിൽ വിമുക്ത ഭടൻ മകുന്ദൻ (80) നിര്യാതനായി. ഭാര്യ: സുലേഖ,. മക്കൾ: ധന്യ, ദിവ്യ. മരുമക്കൾ: വിനോദ്, രംജിത്ത് കുമാർ.