employees-front

പാറശാല:കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ 34 - മത് ജന്മദിനം വിപുലമായി ആഘോഷിച്ചു.ചെങ്കൽ സർവീസ് സഹകരണ ബാങ്കിൽ നടന്ന ആഘോഷങ്ങൾ ബാങ്ക് പ്രസിഡന്റ് എം.ആർ.സൈമൺ കേക്ക് മുറിച്ച് ഉദ്‌ഘാടനം ചെയ്തു.ബാങ്ക് സെക്രട്ടറി വിമൽ,മറ്റ് ജീവനക്കാരായ അശോക് കുമാർ,ജയകൃഷ്ണൻ,സുമ,രാജേന്ദ്രൻ, സജിത്ത്,അശോക് എം.നായർ,ഷൈജിൻ,നിബിൻ ബാബു,സജുകുമാർ,അശ്വൻ തുടങ്ങിയവർ പങ്കെടുത്തു.