മലയിൻകീഴ് : ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി മാറനല്ലൂർ കൂവളശ്ശേരി നമോദയ ലെയിൻ സുധാ മന്ദിരത്തിൽ മൂങ്ങോട് മോഹനൻ(65)നിര്യാതനായി.ഭാര്യ : സുധ.മക്കൾ : കല്പന(റെയിൽവെ),കവിത(നഴ്സ് ).
മരുമക്കൾ : ഷിജു,അഭിലാഷ്.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.