
വാളകം: കളീലഴികത്ത് വീട്ടിൽ എൽ. കുഞ്ഞുകുഞ്ഞ് (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഐപ്പള്ളൂർ സെന്റ് ജോർജ് ശാലേം ഒ.എസ്.സി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി കുഞ്ഞുകുഞ്ഞ്. മക്കൾ: ചാണ്ടപിള്ള, മേരിക്കുട്ടി, ജോൺകുട്ടി, ഫിലിപ്പ്. മരുമക്കൾ: മിനി, തോമസ് വർക്കി, മഞ്ജു, റിജി.