sasi

വട്ടിയൂർക്കാവ് :കൊടുങ്ങാനൂർ കുന്നൻപാറ അഖിൽ ഭവനിൽ ശശി (65)നിര്യാതനായി.
ഭാര്യ : ജയ.മക്കൾ : അഖിൽ, നിഖിൽ.മരുമകൾ : രഞ്ജിത.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.