തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ കോളേജുകളിൽ പ്രവേശനം നേടേണ്ട തീയതി 8ന് പകൽ 12വരെ നീട്ടി. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300