
പെരുമ്പാവൂർ: പുല്ലുവഴി ചാത്തനേത്ത് മറിയാമ്മ (95) നിര്യാതയായി. സംസ്‌കാരം കീഴില്ലം പാറേത്തുമുകൾ സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽനടത്തി. മക്കൾ: ജോസഫ്, പത്രോസ്, മത്തായി, മേരി, പരേതനായ കുരിയാക്കോസ്. മരുമക്കൾ: കുരിയാക്കോസ്, അന്നമ്മ, ഏലിയാമ്മ, ആനി, ഷിജി.