kochukrishnan-

തൃക്കടവൂർ: കോട്ടയ്ക്കകം പ്രതീക്ഷാ നഗർ ചാമവിള വീട്ടിൽ കൊച്ചുകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: എൽ. ഗീത, കെ. ഉദയഭാനു, കെ. അനിൽ കുമാർ. മരുമക്കൾ: എൻ. ഷാനവാസ്‌, ടി. രമ്യ. സഞ്ചയനം 10ന് രാവിലെ 8ന്.