suseelan

പേട്ട: അക്ഷരവീഥി കൊടിയാടി വീട്ടിൽ ആർ. സുശീലൻ (84, റിട്ട. കേരളകൗമുദി ) നിര്യാതനായി. മക്കൾ: സുധികുമാർ(കേരളകൗമുദി), സന്ധ്യാറാണി (കിംസ് ആശുപത്രി ), സുനിൽകുമാർ (സാംസംഗ് ). മരുമക്കൾ: സജിത (അനന്തപുരി ആശുപത്രി ), ബിനോയ് (ഹെൽത്ത് ഇൻസ്‌പെക്ടർ, പി.എച്ച്.സി, അഴൂർ), സരിത. സംസ്‌കാരം ഇന്ന് മുട്ടത്തറ മോക്ഷകവാടത്തിൽ