sadasivan-

പരവൂർ: പൊഴിക്കര വലിയവീട്ടിൽ സദാശിവൻ (83) നിര്യാതനായി. ഭാര്യ: പത്മിനിദേവി. മക്കൾ: പി.എസ്. ഷംന, പി.എസ്. ഷോണി. മരുമകൻ: ആർ. സന്തോഷ്.