obituary

മൂവാറ്റുപുഴ: മുടവൂർ കുറ്റിയാനിക്കൽ പരേതനായ രാജന്റെ ഭാര്യ ഷാലി (54) നിര്യാതയായി. വായ്ക്കര മാടശ്ശേരിക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: അജോരാജ്, അഖിൽ രാജ്. മരുമകൾ: ശിൽപ്പ.