വർക്കല: പേരേറ്റിൽ കാട്ടുചിറയിൽ (സിമിനിവാസ്) രമണൻ (68) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ആശ, രജിത, രജി, രതീഷ്. സഞ്ചയനം: 10ന് രാവിലെ 8ന്.