തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 3564 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 4871പേർ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ച് 40,269പേർ ചികിത്സയിലുണ്ട്.