rajamma

നെയ്യാറ്റിൻകര: ഇരുമ്പിൽ കൊച്ചുപായ്ക്കാട്ട് വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ രാജമ്മപ്പിള്ള (91) നിര്യാതയായി. മക്കൾ: ശോഭനകുമാരി, ഗിരീശൻ, ശ്രീലത, ശ്രീകല, അനിൽകുമാർ, അനിതകുമാരി, ബിന്ദു. മരുമക്കൾ: തങ്കപ്പൻ നായർ, ശിവകുമാരി, നളിനകുമാർ, രാജേന്ദ്രൻ, ഷീന കുമാരി, രവീന്ദ്രൻ, സന്തോഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.