aa

പൗഡിക്കോണം: പാണൻവിള ഗാന്ധിപുരം രഞ്ജിത ഭവനിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ശാരദ (78) നിര്യാതയായി. മക്കൾ: ജി. ബാബു, ജി. രാജേന്ദ്രൻ, എസ്. പ്രസന്ന. മരുമക്കൾ: അജിതാ കൃഷ്ണൻ, കെ.അനിത, എ.ജോണിക്കുട്ടി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.