
തിരുവനന്തപുരം: ശ്രീവരാഹം ദേവി കൃപയിൽ എസ്. രാമമൂർത്തി (65 - റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ) നിര്യാതനായി. എസ്.ബി.ടി സ്റ്റാഫ് റിക്രിയേഷൻ ക്ലബിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശൈലജാ രാമമൂർത്തി (അസിസ്റ്റന്റ് മാനേജർ, നബാർഡ്). മകൻ: ഡോ. രാകേഷ് ആർ (അസിസ്റ്റന്റ് പ്രൊഫസർ, മാർ ഇവനിയോസ് കോളേജ്). മരുമകൾ: അപർണ്ണ (ക്ലിനിപെയ്സ്, ടെക്നോപാർക്ക്).