മേലാറ്റൂമൂഴി: പൂവത്തൂർ വലിയവിള വീട്ടിൽ ദിവാകരൻ (75) നിര്യാതനായി. ഭാര്യ: ശോഭന. മകൻ: മനോജ്. മരുമകൾ: ലിനി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.