കരകുളം: മുല്ലശേരി ഹൈസ്കൂൾ ജംഗ്ഷൻ ടെമ്പിൾ ഹൗസിൽ ഇന്ദിര (62) നിര്യാതയായി. ഭർത്താവ്: ജെ. വിജയകുമാർ. മക്കൾ: വി.ഐ. പ്രകാശ് കുമാർ, വി.ഐ. പ്രസാദ് കുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.