
കുഴിത്തുറ: ഇടയ്‌ക്കോട് മുഴിച്ചാണി ലീല സദനത്തിൽ പുലിയൂർശാല ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപകൻ എൻ.രവീന്ദ്രൻ നായർ (84) നിര്യാതനായി. ഭാര്യ: ലീലാഭായി. മക്കൾ: എൽ.ആർ.മിനി,എൽ.ആർ.സിന്ധു,എൽ.ആർ.പ്രിയ, എൽ.ആർ.സന്തോഷ്. മരുമക്കൾ:കോട്ടുകാൽ.എസ്.ശ്രീകുമാർ,പി.സുനിൽകുമാർ,കെ.അനിൽകുമാർ,ഒ.ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.