വക്കം :വക്കം പുതിയകാവ് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ 17-ാം പുന:പ്രതിഷ്ഠാ വാർഷികോത്സവം 8 മുതൽ 14 വരെ നടക്കും.ഇന്ന് രാവിലെ 9.30ന് തൃക്കോടിയേറ്റ്,വൈകിട്ട് 5ന് സമൂഹ പൊങ്കാല,9ന് രാവിലെ 5.30ന് മഹാഗണപതി ഹോമം,10ന് കൂട്ടമൃത്യുജ്‌ഞയ ഹോമം,10ന് രാവിലെ 10ന് നവക പഞ്ചഗവ്യ കലശാഭിഷേകം,വൈകിട്ട് 6.30ന് ദീപാരാധന,11, 12 13 തീയതികളിൽ പതിവ് ക്ഷേത്ര ചടങ്ങുകൾ.14ന് രാവിലെ 9ന് സമൂഹ കലശം,വൈകിട്ട് 3.30ന് ആറാട്ട് പുറപ്പെടൽ രാത്രി കൊടിയിറക്കൽ.