padishadam

വക്കം:കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കുക തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക കോർപ്പറേറ്റുകളെ സഹായിക്കുന്ന നയം പരിശോധിക്കുക തുടങ്ങിയ ആവിശ്യങ്ങളുന്നയിച്ച് കർഷക തൊഴിലാളികളുടെ നേതൃത്ത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.വക്കത്ത് നടന്ന പ്രതിക്ഷേധ കൂട്ടായ്മ കെ.എസ്.കെ.ടി.യു വില്ലേജ് പ്രസിഡന്റ് ബി.കെ.സുരേഷ് ചന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു.ജി.സതീശൻ,എൻ.എസ്. ചന്ദ്രൻ,​ബേബി,ചന്ദ്രഹാസൻ തുടങ്ങിയവർ സംസാരിച്ചു.