saj

വെഞ്ഞാറമൂട്: മുക്കുന്നൂർ ശ്രീ ഭവനിൽ എസ്.സുജാതൻ (54, മുൻ നെല്ലനാട് പഞ്ചായത്തംഗം) നിര്യാതനായി. ഭാര്യ: ശുഭ. മകൻ: സൂരജ്. സഞ്ചയനം: വെള്ളിയാഴ്ച.