photo

പാലോട്: ഇലവുപാലം ബ്ലോക്ക് നമ്പർ 60ൽ പരേതനായ മാധവന്റെ ഭാര്യ ശാന്ത (64) നിര്യാതയായി. മക്കൾ: ബിജു, മഞ്ജു, സുരേഷ്.

മരുമക്കൾ: ബിജി. വി, സുകുമാരൻ, ശ്രീജ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.