കല്ലറ: പരപ്പിൽ കരിഞ്ഞ കാട്ടിൽ, ഗുരുകൃപയിൽ പരേതനായ സദാശിവന്റെ ഭാര്യ വാസന്തി (79) നിര്യാതയായി. മക്കൾ: വത്സല (ലണ്ടൻ), ബാബുരാജ്, സുരേഷ്, ഷാജി. മരുമക്കൾ: വക്കം ജി.സുരേഷ് കുമാർ (ലണ്ടൻ), ജൂലി, സ്മിത സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.