ആറ്റിങ്ങൽ: അവനവഞ്ചേരി കൗമുദി മന്ദിരത്തിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ബി.രാധാമണി അമ്മ (76) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, പ്രസാദ്, പ്രദീപ്, ലേഖ. മരുമക്കൾ: പത്മകുമാരി, ബിന്ദു, പ്രിയ, വിനോദ്കുമാർ.