
വെള്ളനാട്: ചാങ്ങമൂഴി പയറ്റുവിള വീട്ടിൽ ചെല്ലമ്മ അമ്മ (91) നിര്യാതയായി. മക്കൾ: മണിയൻ നായർ, പ്രഭാകരൻ നായർ, ചന്ദ്രിക, ലീല, വിക്രമൻ നായർ, വസന്തകുമാരി. മരുമക്കൾ: സരസ്വതിയമ്മ, ലീല, കുട്ടപ്പൻ നായർ, സുകുമാരൻ നായർ, ഉഷ, പരേതനായ നളിനാക്ഷൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.