തിരുവനന്തപുരം: 2021 ഡിസംബർ മാസം പരീക്ഷാഭവൻ നടത്തിയ പത്താംതരം തുല്യതാ സേ പരീക്ഷയിൽ പങ്കെടുത്തവരുടെ സർട്ടിഫിക്കറ്റുകൾ പരീക്ഷാർത്ഥികൾ ഓഗസ്റ്റ് 2021ൽ ആദ്യപരീക്ഷക്കെഴുതിയ പരീക്ഷ സെന്ററുകളിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ പരീക്ഷാസെന്ററുകളിൽ നിന്നും സർട്ടിഫിക്കേറ്ര് കൈപ്പറ്റേണ്ടതാണ്.