campain

പാറശാല:പാറശാല ഗ്രാമ പഞ്ചായത്തിലെ പഠന ലിഖിന അഭിയാൻ പദ്ധതിയുടെ ബോധവത്കരണ കാമ്പയിൻകീഴത്തോട്ടം വാർഡിലെ മഠത്തുവിള അംഗൻവാടിയിൽ നടന്നു.സാക്ഷരത റിസോഴ്‌സ് പേഴ്‌സൺ അനിതയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കീഴത്തോട്ടം വാർഡ് മെമ്പർ താര ഉദ്‌ഘാടനം ചെയ്തു.പ്രേരക് കൊ-ഓർഡിനേറ്റർ ടി.ബിന്ദു,ആലപ്പുഴയിലെ മംഗലം ഗവ.എച്ച്.എസ്.എസിലെ അദ്ധ്യാപകൻ വിജു എൽ.എൻ മുഖ്യപ്രഭാഷണം നടത്തി.