
നെടുമങ്ങാട്: വെള്ളനാട് വെളിയന്നൂർ സുരേന്ദ്രവിലാസം വീട്ടിൽ കെ. ഗംഗാധര പിള്ള (97) നിര്യാതനായി. ഭാര്യ: കെ. ബേബി അമ്മ. മക്കൾ: പരേതയായ സൗദാമിനി അമ്മ, അംബിക കുമാരി, ആനന്ദ കുമാരി, ജയകുമാരി അജയകുമാർ (റിട്ട. ബി.എസ്.എൻ.എൽ). മരുമക്കൾ: പരേതനായ സോമശേഖരൻ നായർ (റിട്ട. വി,എസ്,എസ്,സി), മാധവൻകുട്ടി, വിജയകുമാരൻ നായർ, പരേതനായ കൃഷ്ണൻകുട്ടി നായർ, പ്രീതാ കുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.