തിരുവല്ലം: കാവുവിളാകത്ത് വീട്ടിൽ ബാലകൃഷ്ണൻ. കെ (65 - റിട്ട. തിരുവനന്തപുരം നഗരസഭ) നിര്യാതനായി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.